Cheetah Gaurav Dies - Janam TV

Cheetah Gaurav Dies

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നമീബിയൻ ചീറ്റ ഗൗരവ് ചത്തു. ചികിത്സയിലിരിക്കെയാണ് പത്ത് വയസുകാരനായ ഗൗരവിന്റെ അന്ത്യം. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ചീറ്റ ചത്തതെന്ന് ...