വയനാട്ടിൽ ദുരിത ബാധിതർക്ക് സൗജന്യമായി ബിരിയാണി; മാർക്കറ്റിംഗ് ആണോയെന്ന് കമന്റ്; ഉശിരൻ മറുപടിയുമായി ഷെഫ് പിള്ള
വയനാട്: വയനാട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കായി സൗജന്യമായി ഭക്ഷണം ഒരുക്കി നൽകിയ വീഡിയോ പങ്കുവച്ചതിന് താഴെ അധിക്ഷേപ പരാമർശം നടത്തിയ ആൾക്ക് ചുട്ട മറുപടിയുമായി ഷെഫ് പിള്ള. ...

