കയ്യിൽ ചുറ്റികയും തോക്കും, മുണ്ട് മടക്കികുത്തി സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ; ജോഷിയുടെ പുതിയ ചിത്രം ‘റമ്പാൻ’, വമ്പൻ പ്രഖ്യാപനം
നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ മോഹൻലാൽ ജോഷി കൂട്ടുക്കെട്ടിൽ ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'റമ്പാൻ' എന്നാണ് ചിത്രത്തിന്റെ പേര്. കയ്യിൽ ചുറ്റികയും തോക്കുംവച്ച് മുണ്ട് മടക്കികുത്തി നിൽക്കുന്ന ...


