തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം; മരണസംഖ്യ 42 ആയി, നിരവധി പേർ ചികിത്സയിൽ
ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 42 പേർ മരിച്ചു. ഫാക്ടറിയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനെ തുടർന്നാണ് കൂടുതൽ ആളുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ചിലർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ...