ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും
തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ മാര്‍ച്ച് 26-ാം തീയതി വൈകുന്നേരം 5:30ന് ശ്രീരാമനവമി സമ്മേളനം പ്രസിദ്ധ ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഉദ്ഘാടനം ...



