ദാസനും വിജയനും അറബിയായി നടന്നു പോയ സ്ഥലം; തമിഴ് നാട്ടിലെ പ്രമുഖ നക്ഷത്ര ഹോട്ടൽ പൂട്ടുന്നു
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ നക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസ പൂട്ടുന്നു. 38 വർഷമായി നഗരത്തിൽ തലയുയർത്തിനിൽക്കുന്ന ഹോട്ടൽ പൂട്ടുന്ന വിവരം ഈ മാസം 21-നായിരുന്നു അധികൃതർ അറിയിച്ചത്. ...

