സർവീസ് അവിടെയാണെങ്കിൽ എന്താ, മെച്ചം ഇവിടെയും! മലയാളിയുടെ ചെന്നൈ യാത്ര ഇനി ലളിതമാകും; വരുന്നു ചെന്നൈ-നാഗർകോവിൽ വന്ദേ ഭാരത്
മലയാളികൾക്കും ഏറെ ഉപകാരപ്രദമാകുന്ന ട്രെയിൻ സർവീസാണ് ചെന്നൈ-നാഗർകോവിൽ റൂട്ടിൽ സർവീസിനൊരുങ്ങുന്ന വന്ദേ ഭാരത്. തിരുവനന്തപുരത്തേക്കുള്ള യാത്ര സമയം കുറയ്ക്കാൻ ഇതിന് സാധിക്കും. ഉടൻ തന്നെ ചെന്നൈ സെൻട്രൽ- ...