തമിഴ്നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി
ചെന്നൈ: തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളുടെ വികസന അഭിലാഷങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി അവ നിറവേറ്റുന്നതിനായി ശ്രമിച്ചിട്ടുണ്ടെന്നും ...

