“എന്നെ വേഗം ശിക്ഷിക്കൂ.. 100 വർഷം ജയിലിലടയ്‌ക്കൂ”; കോടതിയിൽ ചെന്താമര; 14 ദിവസം റിമാൻഡിൽ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര റിമാൻഡിൽ. ഫെബ്രുവരി 12 വരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തുടർന്ന് ആലത്തൂർ സബ് ജയിലിൽ ...

