ടി ട്വന്റിയിൽ ടെസ്റ്റ് കളിക്കുന്ന ചെന്നൈ; പത്താമത് വേണമെങ്കിലും ഇറങ്ങാമെന്ന് ധോണി; ഈ ടീം കടക്കുമോ പ്ലേ ഓഫ്?
ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ ആധികാരിക ജയത്തോടെ റോയൽ ചലഞ്ചേഴ്‍സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 18 വര്‍ഷം തകരാതെ കാത്ത ചെപ്പോക്കിലെ ...