രാംഗോപാൽ വർമ്മ കുറ്റക്കാരൻ; ചെക്ക് ബൗൺസ് കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി
മുംബൈ: ചെക്ക് ബൗൺസ് കേസിൽ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ കുറ്റക്കാരനെന്ന് കോടതി. കേസ് പരിഗണിച്ച അന്ധേരി മജിസ്‌ട്രേറ്റ് കോടതി സംവിധായകനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ...

