യുപിഐ സംവിധാനം; ഒരു അക്കൗണ്ട് വഴി രണ്ട് പേർക്ക് ഇടപാട് നടത്താം, പ്രതിദിന പരിധി 5 ലക്ഷമാക്കി ഉയർത്തി; ഞൊടിയിടയിൽ ചെക്ക് പണമാകും
തുടർച്ചയായി ഒൻപതാം തവണയും ആർബിഐ റിപ്പോ നിരക്കിൽ മാറ്റമില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകനത്തിൽ സുപ്രധാന മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ...