വഖഫ് കൊള്ള ചെറായിയിലും; കയ്യേറിയത് ഏക്കറുകണക്കിന് ഭൂമി; എതിർപ്പുമായി പ്രദേശവാസികൾ
കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ഭൂമി വഖഫ് സ്വത്തെന്ന് അവകാശപ്പെട്ട് കൈവശപ്പെടുത്താൻ ശ്രമം. ചെറായി - മുനമ്പം മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മുൻ തലമുറ വിലയാധാരം വാങ്ങിയ ഭൂമിക്കായാണ് അവകാശവാദം ഉന്നയിക്കുന്നത്. ...

