ഒറ്റക്കണ്ണനാകില്ല; കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: തന്റെ രാഷ്ടീയ നിലപാടുകൾ പരസ്യമായി വ്യക്തമാക്കുമെന്ന് ചെറിയാൻ ഫിലിപ്പ്. ജനുവരി ഒന്നിന് ആരംഭിക്കുന്ന യൂട്യൂബ് ചാനലിലൂടെയാവും പ്രതികരണമെന്നാണ് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കിയിരിക്കുന്നത്. തികച്ചും സ്വതന്ത്രമായി ആരംഭിക്കുന്ന ...