സന്യാസ സദ്യശമായ ജീവിതം നയിക്കുന്ന തന്നെ സമൂഹ മാധ്യമങ്ങള്‍ സ്ത്രീലമ്പടനാക്കിയത് വേദനിപ്പിച്ചു: ആലിംഗന വിവാദത്തിൽ ഖേദ പ്രകടനവുമായി ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം : ഇന്ദിരാഭവന്റെ മുന്നിൽ വനിതാ നേതാക്കളെ ആലിംഗനം ചെയ്തെന്നാരോപിച്ച് വിവാദത്തില്‍ അകപ്പെട്ട കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് ഖേദപ്രകടനം നടത്തി.. സന്യാസ സദ്യശമായ ജീവിതം നയിക്കുന്ന ...



