കളി ഞങ്ങളോട് വേണ്ട! എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ എസ്ഐക്ക് സ്ഥലം മാറ്റം
പാലക്കാട്: എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ എസ്ഐക്ക് എതിരെ പ്രതികാര നടപടി. പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് സംഭവം. ചെർപ്പുളശ്ശേരി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബി. പ്രമോദിനെയാണ് പാലക്കാട് ...

