ചാരച്ഛന്‍ കോപിച്ചത് താന്നിച്ഛന്‍ പൊറുത്തോളും!; ചേര് തൊട്ട് ചൊറിഞ്ഞാൽ പരിഹാരമിതാ…
വ്യത്യസ്ത സവിശേഷതകളുള്ള നിരവധി മരങ്ങളാണ് നമ്മുടെ ചുറ്റുപാടുമുള്ളത്. ചില മരങ്ങൾക്ക് നിരവധി ഗുണങ്ങളാണുള്ളതെങ്കിൽ ചില മരങ്ങൾ അപകട കാരികളാണ്. അത്തരത്തിൽ അപകടകാരിയാണ് ചാര് എന്നും ചേര് എന്നും ...

