പുജാരയ്‌ക്ക് ബൗളർമാരെ അടിച്ചൊതുക്കാനും അറിയാം; വാർവിക്‌ഷെയറിനെതിരെ ഒരോവറിൽ നേടിയത് 22 റൺസ്-pujara smashes 22 runs in a single over
ഇന്ത്യയുടെ മുൻനിരയിലെ പ്രമുഖ ബാറ്റർ ചേതേശ്വർ പൂജാരയെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയാണ് ആദ്യം മനസ്സിൽ തെളിയുക. ടെസ്റ്റ് മത്സരങ്ങളിൽ ബൗളർമാരുടെ മാരകമായ പന്തുകളെ എത്ര ...