“ഈ ദിവസങ്ങളിൽ ഛാവയാണ് തരംഗം”: വിക്കി കൗശൽ ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മുംബൈ: ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന വിക്കി കൗശൽ ചിത്രം 'ഛാവയെ' പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്തിടെ നടന്ന ഒരുപരിപാടിയിൽ ഇന്ത്യൻ സിനിമയെ രൂപപ്പെടുത്തുന്നതിൽ മഹാരാഷ്ട്രയുടെയും ...






