“ചങ്കൂർ ബാബയും ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി
ന്യൂഡൽഹി: മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയ്ക്ക് ഗുണ്ടാസംഘാംഗം അതിഖ് അഹമ്മദുമായി അടുത്തബന്ധമുണ്ടെന്ന് വിവരം. ചങ്കൂർ ബാബ അതിഖ് അഹമ്മദിന്റെ സഹായിയായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് ...