സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണം; 17 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ
റായ്‌പൂർ: 2024-ൽ ഛത്തീസ്ഗഢിൽ സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണക്കേസിൽ 17 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഇതിൽ 16 പ്രതികളും ഒളിവിലാണ്. സോഡി ...