നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ
സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ നക്സലുകൾ കാട്ടിൽ ഒളിപ്പിച്ച വൻ ആയുധ-സ്ഫോടക ശേഖരം സുരക്ഷാസേന പിടികൂടി. ഭണ്ഡാർപദർ വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് ഹാൻഡ് ഗ്രനേഡുകൾ, ജെലറ്റിൻ സ്റ്റിക്കുകൾ, ...

