അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് 25-കാരിയെ അടിച്ച് കൊലപ്പെടുത്തി; കാമുകൻ അറസ്റ്റിൽ
റായ്പൂർ: 25-കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലാണ് സംഭവം. കാമുകിയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവാവ് 25-കാരിയായ രേഷ്മി സാഹുവിനെ അടിച്ച് കൊലപ്പെടുത്തിയത്. ...


