കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍; അരങ്ങേറ്റത്തില്‍ വെള്ളി നേടി ജ്ഞാനേശ്വരി യാദവ്
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. വനിതകളുടെ 53 കിലോ ഭാരോദ്വഹന വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ച ജ്ഞാനേശ്വരി യാദവ് വെള്ളിമെഡല്‍ സ്വന്തമാക്കി. 23കാരിയായ താരം കരിയറിലെ ...

