പെട്രോൾ പമ്പിൽ പാർട്ട്-ടൈം ജോലി; ഡ്യൂട്ടി കഴിഞ്ഞിട്ടും സഹപ്രവർത്തകനെ സഹായിക്കാൻ നിന്നതിനിടെ വെടിവെപ്പ്; ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
ഹൈദരാബാദ്: ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. തെലങ്കാന ഖമ്മം സ്വദേശി സായ് തേജ നുകരാപുവാണ് കൊല്ലപ്പെട്ടത്. 22 കാരനായ സായ് തേജ പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു. ...