പാകിസ്താന് സാദ്ധ്യതയില്ല; ഇന്ത്യ ജയിച്ചേക്കും… തുറന്ന് പറഞ്ഞ് പാകിസ്താൻ ക്രിക്കറ്റിന്റെ ഏറ്റവും വലിയ ആരാധകൻ ചാച്ച
അഹമ്മദാബാദ്: ലോകകപ്പിലെ ഇന്ത്യ - പാകിസ്താൻ പോരാട്ടത്തിൽ ഇന്ത്യ ജയിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റിന്റെ ഏറ്റവും വലിയ ആരാധകനായ മുഹമ്മദ് ബാഷിർ അഥവാ ചിക്കാഗോ ചാച്ച. ഇന്ത്യ- പാക് മത്സരത്തിന് ...

