Chicken Shawarma - Janam TV
Friday, November 7 2025

Chicken Shawarma

നാലഞ്ച് ദിവസം പഴക്കമുള്ളതെന്ന് ഹോട്ടലുടമ; ഷവർമ്മ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 15 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ഷവർമ്മ കഴിച്ചതിന് പിന്നാലെ 15 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ബോംബെ ഹോട്ടലിൽ നിന്നും വാങ്ങി ഷവർമ്മ കഴിച്ചവർക്കാണ് ഛർദിയും ദേഹാസ്വാസ്ഥ്യവും ...

ഷവായിയും ഷവർമയും കഴിച്ചവർക്ക് ​ഗുരുതര ഭക്ഷ്യവിഷബാധ; ഹോട്ടൽ റിയൽ അറേബ്യ അടച്ചുപൂട്ടി

എറണാകുളം: രവിപുരം റിയൽ അറേബ്യ ഹോട്ടലിൽ നിന്നും ഷവായിയും ഷവർമയും കഴിച്ചവർക്ക് ​ഗുരുതര ഭക്ഷ്യവിഷബാധയെന്ന് പരാതി. തൃശൂർ സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ ​ഗുരുതരാവസ്ഥയിലായ 23 കാരി മൂന്ന് ...

മലപ്പുറത്ത് ഷവർമ കഴിച്ച രണ്ടരവയസുകാരി ഗുരുതരാവസ്ഥയിൽ; ബേക്കറിക്കെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കുടുംബം

മലപ്പുറം: തിരൂരിൽ ഷവർമ കഴിച്ച രണ്ടരവയസുകാരി ഗുരുതരാവസ്ഥയിൽ.  തൂവക്കാട് കന്മനം സ്വദേശി റഫീഖിന്റെ മകൾ എമിലാണ് ഭക്ഷ്യവിഷബാധയെ തുടർന്ന്  ​ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പരാതി നൽകിയിട്ടും ബേക്കറിക്കെതിരെ ...

ഷവർമ കഴിച്ച് 19-കാരൻ മരിച്ച സംഭവം; തെരുവോര കച്ചവടക്കാർ അറസ്റ്റിൽ‌‌; ഉപയോ​ഗിക്കുന്നത് അഴുകിയ ഇറച്ചിയെന്ന് കണ്ടെത്തൽ

മുംബൈ: ഷവർമ കഴിച്ച് 19-കാരൻ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തെരുവോര കച്ചവടക്കാരായ ആനന്ദ് കുബ്ല, അഹമ്മദ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ...