വിഭജന രാഷ്ട്രീയവുമായി എം കെ സ്റ്റാലിൻ : ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കാൻ തമിഴ് നാട് സർക്കാർ; ബിൽ ഉടൻ അവതരിപ്പിക്കും
ചെന്നൈ: തെക്കു വടക്ക് എന്ന വിഭജന രാഷ്ട്രീയത്തിന് പുതിയ മുഖം നൽകി ഹിന്ദി നിരോധനവുമായി തമിഴ്നാട് സർക്കാർ രംഗത്ത്. സംസ്ഥാനത്ത് ഹിന്ദി സിനിമകളുടെ പ്രദർശനം, ഹിന്ദിയിലുള്ള പരസ്യ ...



