അടിച്ചമർത്തലുമായി വിജയ് സർക്കാർ : മുഖ്യമന്ത്രിയെ വിമർശിച്ച ചാനലിനെതിരെ പ്രതികാര നടപടി; കടുത്ത വിമർശനവുമായി ചെന്നൈ പ്രസ് ക്ലബ്
ചെന്നൈ: : മുഖ്യമന്ത്രിയെ വിമർശിച്ച ചാനലിനെതിരെ അടിച്ചമർത്തലുമായി വിജയ് സർക്കാർ. തമിഴ്‌നാട്ടിലെ പുതിയ തലമുറൈ ചാനലിനെതിരെ സർക്കാർ പ്രതികാരനടപടിയുമായി രംഗത്ത് വന്നു. മുൻകൂർ നോട്ടീസോ മറ്റ് അറിയിപ്പുകളോ ...

