നരേന്ദ്ര മോദിയുടെ വികസന വഴിയിലേക്ക് ഛത്തീസ്ഗഢും; നാല് പുതിയ റെയിൽപാതകൾ; അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. ചത്തീസ്ഗഢിൽ പുതിയ റെയിൽവേ പാതകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അശ്വനി ...