Chief Ministers - Janam TV

Chief Ministers

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത്; അമിത് ഷാ മുഖ്യാതിഥി

തിരുവനന്തപുരം : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോവളത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനം; പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

ന്യൂഡൽഹി: മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 10ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് സമ്മേളനം. സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലാണ് പ്രധാനമന്ത്രി ...

കൊറോണയ്‌ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി; വൈറസ് വ്യാപനത്തെ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതിരോധിക്കണം; മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും കൂടുതൽ സൗകര്യമേർപ്പെടുത്തണം

ന്യൂഡൽഹി: കൊറോണയ്‌ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്പിലെ പല രാജ്യങ്ങളിലും ഒമിക്രോണും അതിന്റെ വകഭേദങ്ങളും ഇപ്പോഴും നാശം വിതച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ മുഖ്യമന്ത്രിമാരുമായി നടത്തിയ ...