ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനി; ഐഎൻഎസ് അരിഘട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
വിശാഖപട്ടണം: ഇന്ത്യയുടെ രണ്ടാമത്തെ രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) വിശാഖപട്ടണത്ത് നടക്കുന്ന പരിപാടിയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കമ്മീഷൻ ചെയ്യും. നാവികസേനാ മേധാവി ...