അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പൽ ഉയർത്തുന്നതിൽ ആശങ്ക ; നടപടികൾ വേഗത്തിലാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി
എറണാകുളം: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ ചരക്ക് കപ്പലായ എംഎസ്‌സി എൽഎസ്‌എ 3 ഉയർത്തുന്നതിൽ ആശങ്ക തുടരുന്നു. ഈ മാസം മൂന്നിന് നടപടികൾ ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നത്. ...