ചിക്കന്‍പോക്സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്
കൊച്ചി: ചിക്കന്‍പോക്സ് വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാമ്പസ് അടച്ചു. ഹോസ്റ്റലുകളും അടച്ചിട്ടുണ്ട്. ക്യാമ്പസിലെ എല്ലാ ക്ലാസുകളും ഓണ്‍ലൈനിലേക്ക് മാറ്റി. ചിക്കന്‍പോക്സ് വ്യാപനം ...

