പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന് മരിച്ചു
കണ്ണൂർ: മുഖത്തെ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ ഏകമകൻ ദേവാൻഷ് ...

