വ്യാജലൈംഗിക പരാതിയിൽ സ്കൂൾ കൗൺസലറായ വനിത ജീവനൊടുക്കി: ഭീഷണിപ്പെടുത്തി പരാതി എഴുതിച്ച ചൈൽഡ്ലൈൻ പ്രവർത്തകന് അഞ്ചര വർഷം കഠിനതടവ്
ചെറുതോണി : സ്കൂളിലെ കൗൺസലറായ വനിത ജീവനൊടുക്കിയതിന് ആധാരമായ വ്യാജലൈംഗിക പരാതി എഴുതിവാങ്ങിയ ചൈൽഡ്ലൈൻ പ്രവർത്തകന് അഞ്ചരവർഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും ശിക്ഷ. സ്കൂളിലെ ...




