Child Line - Janam TV
Friday, November 7 2025

Child Line

വ്യാജലൈംഗിക പരാതിയിൽ സ്‌കൂൾ കൗൺസലറായ വനിത ജീവനൊടുക്കി: ഭീഷണിപ്പെടുത്തി പരാതി എഴുതിച്ച ചൈൽഡ്‌ലൈൻ പ്രവർത്തകന് അഞ്ചര വർഷം കഠിനതടവ്

ചെറുതോണി : സ്കൂളിലെ കൗൺസലറായ വനിത ജീവനൊടുക്കിയതിന് ആധാരമായ വ്യാജലൈംഗിക പരാതി എഴുതിവാങ്ങിയ ചൈൽഡ്‌ലൈൻ പ്രവർത്തകന് അഞ്ചരവർഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും ശിക്ഷ. സ്കൂളിലെ ...

കണ്ണില്ലാ ക്രൂരത; മൂന്ന് വയസുകാരന്റെ ദേഹ​മാസകലം ചായ ഒഴിച്ച് പൊള്ളലേൽപ്പിച്ചു; പരാതിപ്പെട്ടിട്ടും കേസെടുക്കാതെ ചൈൽഡ് ലൈൻ

തിരുവനന്തപുരം: മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛൻ്റെ കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ​​ദേഹമാസകലം പൊള്ളിലേൽപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. ​ഗുരുതര പരിക്കുകളോടെ കുട്ടി എസ്എടി ആശുപത്രിയിൽ ...

പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; സംഭവം തൃശൂർ റെയിൽവേ സ്റ്റേഷനിൽ

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 16-കാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി. കുട്ടിയോടൊപ്പമുണ്ടായിരുന്ന ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചാണ് യുവാവ് (20) തട്ടിക്കൊണ്ടുപോയത്. ഛത്തീസ്ഗഡിൽ നിന്നുള്ള പെൺകുട്ടി കേരളത്തിലെത്തിയത് ...

നവജാതശിശുവിനെ മൂന്ന് ലക്ഷം രൂപയ്‌ക്ക് വിറ്റ സംഭവം: കേസെടുത്ത് പോലീസ്, കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും പ്രതി ചേർത്തു: അമ്മയ്‌ക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നവജാതശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തിൽ തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബാലാവകാശ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞിനെ ...