ചൈൽഡ് പോൺ കാണുന്നത് തെറ്റ്, ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കുറ്റകരം: ‘കുട്ടികളുടെ അശ്ലീല ദൃശ്യം’ എന്ന പദവും ഇനി ഉപയോഗിക്കരുത്: സുപ്രീംകോടതി
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണെന്ന് സുപ്രീംകോടതി. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി ...

