കുട്ടികളുടെ സുരക്ഷയ്ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ
കൊച്ചി: കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണവും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാന്‍ ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി മെറ്റ. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ...

