കുഞ്ഞു ജീവന് വില ഒരു ലക്ഷം മുതൽ 5 ലക്ഷം വരെ; കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന റാക്കറ്റ് തെലങ്കാനയിൽ പിടിയിൽ; 13 കുഞ്ഞുങ്ങളെ രക്ഷപെടുത്തി
ഹൈദരാബാദ്: കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന സംഘം തെലങ്കാനയിൽ പിടിയിലായി. ഇവരിൽ നിന്നും 13 കുഞ്ഞുങ്ങളെ പൊലീസ് രക്ഷപെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു. രഹസ്യ ...