മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
പെരുമ്പാവൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കേരളത്തിലെത്തിച്ച് പ്ലൈവുഡ് ഫാക്ടറികളില്‍ ക്രൂരമായ ബാലവേലയ്ക്ക് ഇരയാക്കുന്ന വന്‍ റാക്കറ്റ് പെരുമ്പാവൂരില്‍ സജീവം. വെറും 10 വയസ്സ് മാത്രം ...

