ശിശുദിനത്തിൽ കുട്ടികളോട് ക്രൂരത; കനത്ത മഴയിൽ റാലിയുമായി നെയ്യാറ്റിൻകര നഗരസഭ; നനഞ്ഞ് വിറച്ച് വിദ്യാർത്ഥികൾ
തിരുവനന്തപുരം: കനത്ത മഴയിൽ ശിശുദിന റാലി സംഘടിപ്പിച്ച് നെയ്യാറ്റിൻകര നഗരസഭ. നെയ്യാറ്റിൻകര എസ്. എൻ ഓഡിറ്റോറിയത്തിൽ നിന്നും ബോയ്‌സ് സ്‌കൂൾ വരെ നടത്തിയ റാലിയിൽ നിരവധി വിദ്യാർത്ഥികൾ ...