‘പുതിയ അദ്ധ്യായം ആരംഭിക്കുന്നു’; ഹൈദരാബാദിലെ ചിൽക്കൂർ ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര
നീണ്ട ഇടവേളയ്ക്ക് ശേഷംഇന്ത്യൻ സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് നടി പ്രിയങ്ക ചോപ്ര. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകൻ. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് ...


