മുളക് അല്ല താരം മുളകെണ്ണ! ഗുണങ്ങളിൽ സമ്പന്നൻ ചില്ലി ഓയിൽ; ഇങ്ങനെ തയ്യാറാക്കി ഉപയോഗിച്ചോളൂ..
എരിവ് മാത്രമല്ല, മുളകിന് നിരവധി ഗുണങ്ങളാണുള്ളത്. ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം മുളകിൽ അടങ്ങിയിരിക്കുന്നു. കലോറി കുറഞ്ഞതിനാൽ തന്നെ ശരീരഭാരം കുറയ്ക്കുന്നതിൽ മുളക് നിർണായക പങ്ക് ...

