മാതാപിതാക്കളുടെ മുന്നിൽ വച്ച് പെൺകുട്ടിയെ ആക്രമിച്ചു; തടയാനെത്തിയ നാട്ടുകാർക്ക് നേരെ യുവാവിന്റെ സുഹൃത്തുക്കളുടെ മുളക് സ്പ്രേ ആക്രമണം
കോട്ടയം: മാതാപിതാക്കൾക്കൊപ്പം നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെ ആക്രമിച്ച് യുവാവ് കടന്നുകളഞ്ഞു. ആക്രമണം തടയാൻ ശ്രമിച്ച മാതാപിതാക്കൾക്കും നാട്ടുകാർക്കും നേരെ യുവാവിന്റെ സുഹൃത്തുക്കൾ മുളക് സ്പ്രേയും ഉപയോഗിച്ചു. തുടർന്ന് ...