മാനസിക വൈകല്യമുള്ള സഹോദരിയെ പീഡിപ്പിച്ചു; സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി സഹോദരൻ
ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയോട് ലൈംഗികാതിക്രമം നടത്തിയ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി സഹോദരൻ. തമിഴ്നാട്ടിലെ രാമനാഥപുരം വെൺമണി നഗറിലായിരുന്നു സംഭവം.പ്രതിയായ വെങ്കട്ട് സുബ്രഹ്മണ്യത്തെ പൊലീസ് അറസ്റ്റ് ...