യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ
ന്യൂഡൽഹി: യെമനിൽ കണ്ടെത്തിയ മിസൈൽ അവശിഷ്ടം പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. ഹൂതികൾക്കെതിരായ ആക്രമണത്തിൽ സൗദി അറേബ്യ ചൈനീസ് നിർമിത DF-15A ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചിരിക്കാമെന്നാണ് ഓപ്പൺ സോഴ്സ് ...

