ചൈനാക്കടലിൽ തകർന്നുവീണ ഫൈറ്റർ ജെറ്റിനെ എങ്ങനേയും മുങ്ങിയെടുക്കാനുറച്ച് അമേരിക്കൻ സേന;എഫ്-35 ഒരുകാരണവശാലും ചൈനയുടെ കയ്യിലെത്താതിരിക്കാൻ ശ്രമം
വാഷിംഗ്ടൺ: പസഫിക്കിൽ താവളമുറപ്പിച്ചിരിക്കുന്ന അമേരിക്ക തകർന്നു വീണ യുദ്ധവിമാനത്തിന് പുറകേ ശക്തമായ തിരച്ചിൽ തുടരുന്നു. ചൈനാക്കടലിൽ തകർന്നുവീണ് എഫ്-35 എന്ന അത്യാധുനിക ഫൈറ്റർ ജറ്റ് എങ്ങനേയും കണ്ടെത്തി ...