എവർഗ്രാൻഡിന് ശേഷം മറ്റൊരു ചൈനീസ് റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കൈസ ഗ്രൂപ്പും സാമ്പത്തിക പ്രതിസന്ധിയിൽ
ബീജിങ്: ചൈനയിൽ റിയൽ എസ്റ്റേറ്റ് ഭീമന്മാരായ എവർഗ്രാൻഡെയുടെ പ്രതിസന്ധിയ്ക്ക് പിന്നാലെ മറ്റാരു പ്രമുഖ കമ്പനിയും കടക്കെണിയിൽ. ചൈനയുടെ സ്നോബോൾ പ്രോപ്പർട്ടി സ്ഥാപനമായ കൈസ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡാണ് ...



