നായ്‌ക്കളെ പെയ്ന്റടിച്ച് പാണ്ടകളാക്കി; കൈയ്യോടെ പൊക്കിയപ്പോൾ മനുഷ്യർ ഹെയർ ഡൈ ചെയ്യുന്നില്ലേയെന്ന് വാദം; ചൈനയുടെ മൃഗശാലയിലും ഡൂപ്ലിക്കേറ്റ്!
ചൈനീസ് പ്രൊഡക്റ്റിന് ഡൂപ്ലിക്കേറ്റെന്ന് വിളിപ്പേരുണ്ട്. നിറവും ഭംഗിയും ഉണ്ടെങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ ഇവ വളരെ പിന്നിലായിരിക്കും. ഇതിനോട് ചേർന്ന് നിൽക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് ...

